
|
unfolding my hidden music and poetry.....
|
|
പ്രിയ സുഹൃത്തുക്കളെ,
വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ ഓണശംസകളുമായി തിരിച്ചു എത്തി...നിങ്ങള്‍ക്കേവര്‍ക്കും ഒരു നല്ല ഓണം ആശംസിക്കുന്നു..ഒപ്പം ഈ പാട്ടും പോസ്റ്റ് ചെയ്യുന്നു...എല്ലാവരുടെയും വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്,
"ഓണാശംസകള്‍"
|
Download link here
കടും ചൂടില്‍ നിന്നും ആശ്വാസമേകാന്‍ മഴഎത്തിക്കഴിഞ്ഞു. ഞാനും എത്തിപ്പോയ് ഒരു ചെറു കവിതയുമായി.Rain has been a very dear concept to all...So is for me...My most wonderful days till date were always rainy..infact, i like the extremes of rain..the drizzling rain with clouds up in the sky and the rain with thunder and lightning..എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ലെനിന്‍ രാജേന്ദ്രന്റെ "മഴ" ആണ് ... "മഴ പെയ്തിറങ്ങുന്ന സംഗീതമാണ്.."
കവിത : മഴ
നോക്കീടവേ അഴിവാതിലൂടെ
ഞാന്‍ പെയ്തിറങ്ങുന്ന വേനല്മഴത്തുളളിയെ
കാണുന്നു ഞാന്‍ ഓരോ മലരിതളിലും
വിരിയുന്ന സ്മേരഭാവം
ജീവച്ഛവം പോലിരുന്നോരാ
ഇലക്കൈകളില്‍ ആഹാ ഒരു കുമ്പിള്‍ വെള്ളം
താളം ചവിട്ടി ആടുന്നു ചെടികളും
ഈ ഭൂമിക്കു തന്നെ ഇതെന്തു മാറ്റം
Mazha paithu maanam thelinja neram
Thodiyile thaimaavin chottil
Oru kochu kaatetu veena then maambazham
Orumichu pankitta kaalam
Orumichu pankitta baallya kaalam (mazha)
Palavattam pinneyum maavu poothu
Puzhayilaa pookkal veenozhuki poyee
Pakl varsha raathrithan mizhi thudachu
Piriyaatha nizhalu nee ennarinju
Piriyaatha nizhalu nee ennarinju (mazha)
Erivenalil ilam kaatu pole
Kulir velayil ilaveyilu pole
Ellaam marannenikkennumurangaan
Nee thannu manassinte thottil polum
Nee thannu manassinte thottil polum (mazha)
udaya udaya.mp3 |