തെളിഞ്ഞ ആകാശം !!!
Pleasant sky!!!!
പെയ്യാന്‍ വെമ്പുന്ന മഴ...
Clouds of Rain!!
മഴ കാത്തിരിക്കും പക്ഷി
I am waiting for rain!!
തോരാത്ത മഴ........
We two!! I couldnt capture them together, they were enjoying rain more than anything else!!!
മണ്ണിന്റെ ഗന്ധം ....
The smell of rain and earth!!!
Remembering childhood!!!!
I would like to quote the lyrics of a beautiful song from the film "Oru abhibhaashakante case diary" composed by the great Raveendran maash.....
Mazha paithu maanam thelinja neram
Thodiyile thaimaavin chottil
Oru kochu kaatetu veena then maambazham
Orumichu pankitta kaalam
Orumichu pankitta baallya kaalam (mazha)
Palavattam pinneyum maavu poothu
Puzhayilaa pookkal veenozhuki poyee
Pakl varsha raathrithan mizhi thudachu
Piriyaatha nizhalu nee ennarinju
Piriyaatha nizhalu nee ennarinju (mazha)
Erivenalil ilam kaatu pole
Kulir velayil ilaveyilu pole
Ellaam marannenikkennumurangaan
Nee thannu manassinte thottil polum
Nee thannu manassinte thottil polum (mazha)
9 comments:
If you could type it in malayalam !!!!!!!!!
Beautiful pictures and quate :)
ishtaayi...thanks....
മഴയുടെ ഫോട്ടോകള്‍ നാടിന്‍റെ ഓര്‍മ്മ ഉണര്‍ത്തി.
ജയേഷ് പറഞ്ഞ പോലെ മലയാളം ഒന്ന് ശ്രമിക്കരുതോ?
nice photos!
കേരള തനിമയുടെ ചിത്രങ്ങള്‍ നാടിന്‍റെ ഓര്‍മ്മയിലീക്കുള്ള യാത്ര പക്ഷെ ഭാഷ മറന്നു പോയത് അമ്മയെ മറന്നപോലെ
പ്രിയപ്പെട്ടവരേ
ഫോട്ടോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..
മലയാളം ഫോണ്ട് പ്രശ്നം കാരണം ആണ് ഞാന്‍ മലയാളത്തില്‍ എഴുതാതിരുന്നത്..പിന്നെ, ഞാനിപ്പോ നാട്ടില്‍ ആണല്ലോ..ഇവിടെ കമ്പ്യൂട്ടര്‍ ഇനും ചെറിയൊരു പ്രശ്നം...ഭാഷ മറന്നതല്ല....
ദിവ്യ
ishtaayi
ആശയം കൊള്ളാം. ചിത്രങ്ങള്‍ കുറച്ചുകൂടി വ്യക്തമായിരുന്നെങ്കില്‍!
Post a Comment