Friday, February 27, 2009

crazy kiya re-dhoom II/ ക്രയ്സി കിയാ രേ - ധൂം

CRAZY KIYA RE!!!!!! Sunidhi ki aawaz ne mujhe crazy kiya re!!!
I am trying this peppy number from the film Dhoom..Hope you will like it....







crazy kiya re by Divya Pankaj Upload Music

ഞാന്‍ ഒരു സാഹസം കാണിച്ചു....സദയം ക്ഷമിക്കുക..പ്രശ്നങ്ങള്‍ ഉണ്ട്..ജസ്റ്റ് ഒരു rough ടയ്ക് ആണ്.not final...
എന്റെ ആദ്യത്തെ ഒരു പക്ഷെ അവസാനത്തെ യും ആയ ഫാസ്റ്റ്, പെപ്പി നമ്പര്‍ ഇതായിരിക്കും....എന്നാലും എന്റെ പ്രയത്നങ്ങള്‍ വിളിച്ചറിയിക്കാനുള്ള ഇടം ഇതായത് കാരണം പോസ്റ്റ് ചെയ്യാതിരിക്കാന്‍ വയ്യ...
ഇനിയും ഇതുപോലെ ഉള്ള സാധനങ്ങള്‍ കൈ കൊണ്ടു തൊടാനോ എന്ന് നിങ്ങള്‍ പറയുക...
ഈ പാട്ടിനു കിട്ടിയ മറ്റു കമന്റ്സ് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, February 25, 2009

Kudos to ARR and Rasul Pookkutty!!!

This year is indeed a wonderful year for India!! 3 Oscars ..Gr888!!!

And this year's Oscar song is in Hindi!! WOOOW!!! ...JAI HO is the best original song..My personal opinion is that this is defenitely not ARR's best..I wish the people could hear ARR's Kollywood and Bollywood songs as well..They will love them all; may be more than JAI HO!!!!

Jai Ho ARR , Rasul and Gulzaar!!!!!
നന്മകള്‍ നേരുന്നു!!

How I wish to sing this song!!!


how I wish to sing this song of ARR!!!

Though I am very fond of ARR songs, I never used to hear them over and over again..Just 2 times or sometimes 3 or 4; not more than that. But this song took my heart away..Everytime I hear the song I am out of world and elevated to someother world of power, divinity and serenity!!!SOngs of ARR had created magic before, I agree.But this one is a special music never heard before! I was little late in discovering the song..But once I got it, I cannot live without it..The same type of obsession which happened to me before was for "Munbe Vaa " from The film Sillendroru Kaadhal...

The song I was talking about is from the film Udaya , starring Simran and Vijay. I have not seen the film, but honestly speaking the choreography to the particular song doesnt do justice. They have spoiled the whole mood of the song with the scenes. The dance steps itself were not matching the rhythm and there were too many repeating steps ..I never see the video, but hear the song with my eyes closed!! Of course credit goes to ARR, the gr888....But the singers were too good..Hariharanji and Sadhna Sargam..Hariharanji was just a river of honey!!!And those suttle and crispy nuances of Sadhna...I envied her the way she sung so beautifully!!!




How I wish to sing this song???!!!!!!onlycoz of my craving mind, I have attempted the first stanza..will dare not sing the rest coz I knw I cant... This is without the BGM. I have added some effects to my vocals..Pls hear and comment..If I get some positive feedbacks, I think I will go for a try to sing the full song....


udaya udaya.mp3

Thursday, February 19, 2009

kolakkuzhal vili ketto - nivedyam cover with NVK / കോലക്കുഴല്‍ വിളി കേട്ടോ - നിവേദ്യം കൃഷ്ണേട്ടന്റെ കൂടെ








Kolakkuzhal Vili Ketto - Cover by N V Krishnan and Divya Pankaj | Online Karaoke One of the very famous duets of recent time from the film Nivedyam..For this particular song, Vijay Yesudas and Shweta Mohan got State award for best singers. The music direction is done by M.Jayachandran, a very promising and seasoned music director of the time.

I thank കൃഷ്ണേട്ടന്‍ for giving me this opportunity to sing with him this song. When he told that he was looking for a female voice to sing ths duet with him, I had no second thoughts rather than a "YES" then and there. It was indeed a very inspiring and pleasant experience working with him.

Krishnettan himself has worked with so many other gr8 blogger/singers including Pradip Somasundaram. I am really happy to have sung this song with him.

Expecting your valuable comments...
To see more comments for this duet pls click here.

Tuesday, February 17, 2009

ഏതേതോ എണ്ണം - പുന്നഗയ് മന്നന്‍ / ethetho ennam - punnagai mannan





Ethetho ennam- punnagai mannan(1986) | Online Karaoke എന്റെ ഇഷ്ടപ്പെട്ട ചില പാട്ടുകളില്‍ ഒന്നു...... ഇളയരാജ യുടെ മാസ്മരസന്ഗീതം . ചിത്രയുടെ സ്വരം ഒരു obsession ആയി തോന്നാന്‍ തുടങ്ങിയത് ഇതും ഇതുപോലെ ചില melodies ഉം ഒക്കെ കേട്ടിട്ടാണ്..രണ്ടാം ചരണം കുറച്ചു അപാകതകള്‍ ഉണ്ട് ... എന്തായാലും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...നന്ദി...
aedhaedhoa ennam valarththaen un kaiyil ennaik koduththaenneedhaanae punnagai mannan un raani naanaepanpaadum paadagan neeyae un raagam naanae
(aedhaedhoa)
sila kaalamaay naanum sirai vaazhgiraenunaip paarppadhaal thaanae uyir vaazhgiraenthookkam vizhikkiraen pookkal valarkkiraensila pookkal thaanae malarginradhupala pookkal aenoa udhirginradhukadhai enna kooru poovum naanum vaeru
(aedhaedhoa)
kuladheyvamae endhan kurai theerkkavaakai neettinaen ennaik karai saerkkavaaneeyae anaikka vaa theeyai anaikka vaanee paarkkumboadhu paniyaagiraenun maarbil saayndhu kulir kaaigiraenedhu vandha poadhum indha anbu poadhum
(aedhaedho)
ഈ പാട്ടിനു എനിക്ക് കിട്ടിയ മറ്റു കമന്റ്സ് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, February 13, 2009

ആലില മന്ജലില് / aalilamanjalil - സൂര്യഗായത്രി/ suryagayathri





aalilamanjalil-suryagaayathri | Online Karaoke എന്‍റെ കഠിന പ്രയത്നത്തിന്റെ ഫലമായി കുറചെങ്ങിലും സംത്രിപ്തിയോടു കൂടി ഒരു recording ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷം..
രവീന്ദ്രസംഗീതം വീണ്ടും. എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ ഈ ഗാനം പാടി നടന്നിട്ടുണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്‍റെ കുഞ്ഞു അനുജത്തിയെ ഉറക്കാനായി ഈ പാട്ടു ഞാന്‍ പാടിയിട്ടുണ്ട്. പിന്നീടെപ്പോഴും ആകാശവാണിയില്‍ ഈ പാട്ടു കേള്‍ക്കുമ്പോഴും ഞാന്‍ കാതോര്തിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ പല ഓര്‍മ്മകളും പല ഗാനങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. നിങ്ങള്‍ക്ക് ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഓര്‍മയുടെ വളപ്പൊട്ടുകള്‍ മനസ്സില്‍ മിന്നിമായുന്നുണ്ടോ..എന്നെ അറിയിക്കുക...
രണ്ടു മഹാ പ്രതിഭകള്‍ പാടിയ ഈ ഗാനം എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു ഞാന്‍ ഒരു വിധം പാടിയിട്ടുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..ഇതുവരെ ഉള്ള പ്രോല്സാഹനത്തിനു നന്ദി..


LYRICS
Song: AalilamanjalilYear:1992Music: RaveendranLyricis: ONV KurupSinger: KJ Yesudas or ChithraRaga: Abhogi
Aalila manjalil neeyadumbol
Aadunnu kannayiram
Chanchakkam thamara poomizhiyil
Chanchadum swapnametho
Thooval ponnum thenum
navil thechatharo
Pavakkunjum koode aadu

Pooram nalallo perenthakenam

Omal kaathil chollam
Nagam kakkum kaavil
nale poovum neerum
Unni kaiyyal valaru
Thinkal poo pol valaru(aalila)
thanka kaikkullil
shanghum thamarayum
kanum kannin punyam
soorya gayathriyay
aarya theerdhangalil
neeradaan poy varam
aromal poonkurunne(aalila)

Monday, February 9, 2009

എന്തെ നീ കണ്ണാ










enthe nee kanna Upload Music

എന്റെ പരിഭവവും ഞാന്‍ നിന്നോട് പറയുന്നു കൃഷ്ണാ..
നീ കേട്ടുവോ കേള്‍ക്കുന്നുവൂ കൃഷ്ണാ..
നിന്നെ മറന്നു ഒരു നിമിഷവും എനിക്കുണ്ടയിരുന്നില്ലാ...
നീയെന്ന സാഗരത്തില്‍ ഒരു ചെറു തുള്ളിയാകാന്‍ ഞാന്‍ കൊതിക്കുന്നു കൃഷ്ണാ
നിന്റെ കുഴല്‍ നാദത്തിന്റെ ഒരു സ്വരമായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആശിക്കുന്നു കൃഷ്ണാ
കരിമുകിളിന്നും പ്രഭ നല്കിയ കൃഷ്ണാ, നിനക്കു എന്റെ സമര്‍പ്പണം..
തെറ്റുകള്‍ പൊറുക്കുമല്ലോ കൃഷ്നാ



ഗായിക ഗായത്രിക്ക് 2003 ഇല സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത മനോഹര ഗാനം. ഔസേപ്പച്ചന്റെ വ്യത്യസ്തമായ ഒരു സംഗീതം. സസ്നേഹം സുമിത്ര എണ്ണ ചിത്രത്തില്‍ നിന്നു..

എല്ലാ സഹൃദയരുടെയും പ്രോല്സാഹനം പ്രതീക്ഷിച്ചുകൊണ്ട്
ദിവ്യ