divya i would like to advice u to take singing seriously and not for time pass. Ur voice is so good.
ente priyapetta oru movie aanu "MAZHA" . ravindra maashum ente favourite music director aanu.. i love all his songs..especially "ithramel manamulla". l like its words and the music
ദിവ്യ, പാടുന്നവരോടും ചിത്രം വരക്കുന്നവരോടും പണ്ടേ വലിയ അസൂയയാണ്. എനിക്കിവിടെ അസൂയ മൂത്ത് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി. മനോഹരമായി പാടിയിരിക്കുന്നു. രവീന്ദ്രന്മാഷുടെ പാട്ടുകള്‍ എല്ലാം ഇഷ്ടമാണ്. ഇതു പ്രത്യേകിച്ചു. ലിറിക്കല്‍ ഭംഗി കൂടെ ഉള്ളതു കൊണ്ട്.
"ചായങ്ങള്‍ മായുന്നൊരീ ചുമര്‍ചിത്രത്തില്‍ മഴവില്ലു താനേയുദിച്ചു മിഴി പൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍ നീര്‍മാതളങ്ങള്‍ തളിര്‍ത്തു അകലെ നിന്നെത്തുന്ന നീലാംബരിയുടേ ഒരു തൂക്കുമഞ്ചില്‍ കിടന്നു"
പഠിക്കുന്ന കാലത്ത് ഈ വരികള്‍ നെഞ്ചോട് ചേര്‍ത്ത് കൊണ്ടു നടന്നിരുന്നു.
പാട്ടിനെക്കുറിച്ച് സീരിയസ് ആയി തന്നെ ചിന്തിക്കുക. ഒരു ദിവസം കൊണ്ട് ഞാന്‍ ആരാധകനായി :)
Thank u so much... EE varikal enikum priyappettathanu... Padikkunna kaalathu pranayathe kurichu ariyaan thudangiya kaalathu njanum ee varikal nenjodu cherthirunnu...
very nice rendition. this is one of my fav songs, simple yet so melodious. btw i reached here from the mail you sent to BLS team. keep up the good work!
Here you will find the songs I have recorded at my home studio with Karaoke Tracks as the backing track. Also, some bits of poetry and my experiences.
Please do not hesitate to put your comments on them...Coz, it means a lot to me...
7 comments:
divya i would like to advice u to take singing seriously and not for time pass. Ur voice is so good.
ente priyapetta oru movie aanu "MAZHA" . ravindra maashum ente favourite music director aanu.. i love all his songs..especially "ithramel manamulla". l like its words and the music
nannayi practice cheythittu paadanam. ithra nalla voice nannayi utilise cheyyanam.nallathanu mazhayile ee song.Ee nalla voice kalayathe sookshikkanam.
ആരാ ഈ ശ്യാമകൃഷ്ണന്‍? ;)
ദിവ്യ,
പാടുന്നവരോടും ചിത്രം വരക്കുന്നവരോടും പണ്ടേ വലിയ അസൂയയാണ്. എനിക്കിവിടെ അസൂയ മൂത്ത് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി. മനോഹരമായി പാടിയിരിക്കുന്നു. രവീന്ദ്രന്മാഷുടെ പാട്ടുകള്‍ എല്ലാം ഇഷ്ടമാണ്. ഇതു പ്രത്യേകിച്ചു. ലിറിക്കല്‍ ഭംഗി കൂടെ ഉള്ളതു കൊണ്ട്.
"ചായങ്ങള്‍ മായുന്നൊരീ ചുമര്‍ചിത്രത്തില്‍ മഴവില്ലു താനേയുദിച്ചു
മിഴി പൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍ നീര്‍മാതളങ്ങള്‍ തളിര്‍ത്തു
അകലെ നിന്നെത്തുന്ന നീലാംബരിയുടേ ഒരു തൂക്കുമഞ്ചില്‍ കിടന്നു"
പഠിക്കുന്ന കാലത്ത് ഈ വരികള്‍ നെഞ്ചോട് ചേര്‍ത്ത് കൊണ്ടു നടന്നിരുന്നു.
പാട്ടിനെക്കുറിച്ച് സീരിയസ് ആയി തന്നെ ചിന്തിക്കുക.
ഒരു ദിവസം കൊണ്ട് ഞാന്‍ ആരാധകനായി :)
Oh...I am flattered...
Thank u so much...
EE varikal enikum priyappettathanu...
Padikkunna kaalathu pranayathe kurichu ariyaan thudangiya kaalathu njanum ee varikal nenjodu cherthirunnu...
nandi...
very nice rendition. this is one of my fav songs, simple yet so melodious.
btw i reached here from the mail you sent to BLS team.
keep up the good work!
Dear Rosh,
yesterday I happened to jump into ur shruti-laya too...too good..Thanks for ur comments..
divya
Manoharamaya rendering though there are minor sruthy problems at "oru karasparsam".
Post a Comment