Tuesday, February 17, 2009

ഏതേതോ എണ്ണം - പുന്നഗയ് മന്നന്‍ / ethetho ennam - punnagai mannan





Ethetho ennam- punnagai mannan(1986) | Online Karaoke എന്റെ ഇഷ്ടപ്പെട്ട ചില പാട്ടുകളില്‍ ഒന്നു...... ഇളയരാജ യുടെ മാസ്മരസന്ഗീതം . ചിത്രയുടെ സ്വരം ഒരു obsession ആയി തോന്നാന്‍ തുടങ്ങിയത് ഇതും ഇതുപോലെ ചില melodies ഉം ഒക്കെ കേട്ടിട്ടാണ്..രണ്ടാം ചരണം കുറച്ചു അപാകതകള്‍ ഉണ്ട് ... എന്തായാലും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...നന്ദി...
aedhaedhoa ennam valarththaen un kaiyil ennaik koduththaenneedhaanae punnagai mannan un raani naanaepanpaadum paadagan neeyae un raagam naanae
(aedhaedhoa)
sila kaalamaay naanum sirai vaazhgiraenunaip paarppadhaal thaanae uyir vaazhgiraenthookkam vizhikkiraen pookkal valarkkiraensila pookkal thaanae malarginradhupala pookkal aenoa udhirginradhukadhai enna kooru poovum naanum vaeru
(aedhaedhoa)
kuladheyvamae endhan kurai theerkkavaakai neettinaen ennaik karai saerkkavaaneeyae anaikka vaa theeyai anaikka vaanee paarkkumboadhu paniyaagiraenun maarbil saayndhu kulir kaaigiraenedhu vandha poadhum indha anbu poadhum
(aedhaedho)
ഈ പാട്ടിനു എനിക്ക് കിട്ടിയ മറ്റു കമന്റ്സ് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

9 comments:

divya / ദിവ്യ said...

പുതിയതായി ഇളയരാജ - ചിത്ര കോമ്പോ ട്രൈ ചെയ്തിട്ടുണ്ട് ....എല്ലാരും കേള്‍ക്കുക തെറ്റുകുറ്റങ്ങള്‍ പറയുക..തിരുത്തലുകള്‍ പറയുക..നിങ്ങള്‍ക്കും ഈ പാട്ടു ഇഷ്ടമാണെന്ന് വിശ്വസിക്കുന്നു..

kavya said...

hey.your voice was amazing with such eautiful depth.dont let it go.keep practising n u'll rock

ശ്രീ said...

ഇളയസംഗീതം എന്നും കേള്‍ക്കാന്‍ സുഖകരം തന്നെ, നന്നായി പാടിയിരിയ്ക്കുന്നു.

Unknown said...

valare nannayi paadiyittundu. voice assal K.S. Chithra thanne.Paattu kettukondirikkan valare sukhakaram ennu parayathe vayya. I*niyum nalla nalla paattukal nallathayi paadi kelkkuvaan aayi kaathirikkunnu.

പൊറാടത്ത് said...

ഇത് നന്നായിരിയ്ക്കുന്നു ദിവ്യ. ചില ചെറിയ പ്രശ്നങ്ങൾ അവിടവിടെ തോന്നിയെങ്കിലും ചീരപ്പൂവുകളോട് കിട പിടിയ്ക്കും.

റിക്കോഡിങ്ങ് ക്വാളിറ്റിയും നല്ലത്.

ഓ.ടോ. എവിടെ കണ്ടു?

Venugopalan CV said...

Liked it very much. Recording is also better.

Anonymous said...

Enthu parayaanja Divyaa..njaan Nothing to say ..its simply....Fabulous
Thats it

Divya Dilip Nair said...

Da its tooooooooo good...... we just love ur voice......
divya & dilip

divya / ദിവ്യ said...

Poraadathu chetta,

the other song pinne idanda ennu karuthi..sheriyaayilla ennu enikku thonni.ini nere paadiyittu pinne idaam