enthe nee kanna Upload Music
എന്റെ പരിഭവവും ഞാന്‍ നിന്നോട് പറയുന്നു കൃഷ്ണാ..
നീ കേട്ടുവോ കേള്‍ക്കുന്നുവൂ കൃഷ്ണാ..
നിന്നെ മറന്നു ഒരു നിമിഷവും എനിക്കുണ്ടയിരുന്നില്ലാ...
നീയെന്ന സാഗരത്തില്‍ ഒരു ചെറു തുള്ളിയാകാന്‍ ഞാന്‍ കൊതിക്കുന്നു കൃഷ്ണാ
നിന്റെ കുഴല്‍ നാദത്തിന്റെ ഒരു സ്വരമായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആശിക്കുന്നു കൃഷ്ണാ
കരിമുകിളിന്നും പ്രഭ നല്കിയ കൃഷ്ണാ, നിനക്കു എന്റെ സമര്‍പ്പണം..
തെറ്റുകള്‍ പൊറുക്കുമല്ലോ കൃഷ്നാ
ഗായിക ഗായത്രിക്ക് 2003 ഇല സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത മനോഹര ഗാനം. ഔസേപ്പച്ചന്റെ വ്യത്യസ്തമായ ഒരു സംഗീതം. സസ്നേഹം സുമിത്ര എണ്ണ ചിത്രത്തില്‍ നിന്നു..
എല്ലാ സഹൃദയരുടെയും പ്രോല്സാഹനം പ്രതീക്ഷിച്ചുകൊണ്ട്
ദിവ്യ
16 comments:
Lovely rendition..very soothing Divya.Enjoyed.Gayatri is also my favorite singer rt after Chithramma.Never thought that this composition is from Ouseppachan..
Please upload the original version into 4shared and give a download link.Muzibooz lowfi would eliminate the beauty of the song.
നന്നായി പാടിയിരിക്കുന്നു ദിവ്യാ...
ഈ പാട്ട് വലിയ ഇഷ്ടമായിരുന്നില്ല. ഹവ്വെവര്‍ ഗായത്രിയുടെ ആലാപനം ഇഷ്ടമാണ്.
സമയമുള്ളപ്പോള്‍ ഇതൊന്ന് നോക്കുമല്ലോ . ( പാട്ടല്ല [;)])
പുല്ലായ് പിറവി തര വേണം കണ്ണാ എന്ന കീര്‍ത്തനമാണ് (ഏതാണ്ട്) ഇതേ ആശയം കൂടുതല്‍ നന്നായി കണ്‍വേ ചെയ്യുന്നത്...
നന്നായിരിയ്ക്കുന്നു ദിവ്യ.. എന്നാലും ഒരു ചെറിയ ഊർജ്ജക്കുറവ് തോന്നി. പഴയ പാട്ടുകൾ ഇതിലും നന്നായതുകൊണ്ടാവും.
പിന്നെ, കിരൺസ് പറഞ്ഞപോലെ, ഇതിൽ കുറച്ച് ക്വാളിറ്റി കുറവായാണ് തോന്നുന്നത്. (Low-Fidelity എന്ന് അതിൽ തന്നെ പറയുന്നുണ്ടല്ലൊ)സ്വിച്ച്പോഡ്, ഇസ്നിപ്സ് തുടങ്ങിയവയൊക്കെ ഇതിലും നന്നാവും എന്ന് തോന്നുന്നു.
പോസ്റ്റിൽ മലയാളം കണ്ടന്റ് ഉൾപ്പെടുത്തിയതിന്റെ ഗുണം കാണാനുണ്ട്. മലയാളം അഗ്രഗേറ്ററുകൾ ഇപ്പോൾ ഈ ബ്ലോഗ് കാണിയ്ക്കുന്നുണ്ട്.
ഇനിയും നല്ല പാട്ടുകളുമായി വരൂ.. എല്ലാ ആശംസകളും.
Thanks to Kiran...
Thanks srihari and poraadathu for all ur inspirational words..
വളരെ നന്നായി പാടിയിരിക്കുന്നു ദിവ്യ.പാട്ട് കേട്ടിരിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ഉണർവ്വ് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.
കളഭക്കുറിയുടെ കുളിരുപോലെ
തുളസിക്കതിരിന്‍ നറുമണംപോല്‍
മഞ്ഞായ് മനസ്സിലീ ഗാനം പൊഴിഞ്ഞതൊരു
ദിവ്യാനുഭൂതിയായ് മാറി
പാട്ടു നന്നായിട്ടുണ്ട്,
ഇനിയും കൂടൂതല്‍ പാട്ടുകള്‍ പോസ്റ്റുമല്ലൊ. കേള്‍ക്കാന്‍ ഞങ്ങള്‍- ഞാനും ഭൈമി കൃഷ്ണയും ഇനിയും കാത്തിരിക്കുന്നു
നന്നായിരിയ്ക്കുന്നു. ആശംസകള്‍!
പ്രിയപ്പെട്ട കാന്താരിക്കുട്ടി, വളരെ നന്ദി..എന്റെ പാട്ടു ഇഷ്ടപ്പെട്ടു എന്നും ഉണര്‍വ് തന്നു എന്നും അറിഞ്ഞതില്‍ വളരെ സന്തോഷം.
വേണുജി, കാവ്യാത്മകമായി കമന്റ് എഴുതിയതിനു നന്ദി..U were and continues to be a real inspiration for me...Lucky to have u as a friend...
പ്രിയപ്പെട്ട ഇന്ത്യ ഹെര്രിട്ടെജ് വളരെ നന്ദി..ഈ പ്രോല്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
പ്രത്യേക നന്ദി കിരണ്‍ ഇനോട്. cool edit pro യുടെ ഉപയോഗവും സാങ്കേതിക സഹായവും ഉപദേശിച്ചു തന്നതിനു. പിന്നെ, പൊറാടത്ത് താനങള്‍ക്കും അകമഴിഞ്ഞ നന്ദി...
really enjoyed
ദിവ്യാ പാട്ട് കൊള്ളാം.
ആല്‍ത്തറ .. ചോദിച്ചതു കൊണ്ട് പറയാം ലോകത്തിലേ എല്ലാ മൂലയില്‍ നിന്നും ഉള്ളവര്‍ ഒത്തു കൂടുയ ബ്ലോഗിലെ ഏക ആല്‍ത്തറ.
http://aaltharablogs.blogspot.com/
ഇന്ന്120 പോസ്റ്റുകള്‍ വന്നു26 അംഗങ്ങളും 6 അഡ്മിനികളും എഴുത്തുകാരായുണ്ട് കഥ കവിത ലേഖനം നര്‍മം നാടകം എല്ലാമുണ്ട്...
അന്വേഷിച്ചതില്‍ സന്തോഷം ..
സ്നേഹാശംസകളോടെ മാണിക്യം ..
അസ്സലായിരിക്കുന്നു ദിവ്യ. മനോഹരമായി പാടിയിരിക്കുന്നു. എനിക്കൊത്തിരി ഇഷ്ടമുള്ളൊരു പാട്ടും
എക്സലന്റ് !!
ഇങ്ങനെ ഒരു ബോംബ് കൈയ്യിലുള്ളത് ആ ചുറ്റുവട്ടത്തൊക്കെ ഉണ്ടായിട്ട് ഞമ്മള് അറിഞ്ഞില്ലല്ലോ ദിവ്യാ ജീ ;)
അമ്മയും കൂടിരുന്നു എല്ലാ പാട്ടും കേട്ടു ...അവിടുന്നും കൂടിയുള്ള അഭിനന്ദനം അറിയിക്കട്ടെ.
എല്ലാവര്‍ക്കും സുഖമെന്ന് കരുതുന്നു... വീണ്ടും വീണ്ടും വരാം...
what a lovely rendition, way to go girl!
Best Regards,
Rosh
Hi divya,
just listened your rendition of enthe nee kanna.... You have done an excellent attempt... all the best to you....
This is one of the good songs by Ouseph sir... Gayathri has sung it well and she got state award too... I am happy to have associated with this song. I have done the final mixing and mastering for this song...
keep going......
hai divya,enthe nee kanna... manassilekke krishnanodulla anantha snehamane..
Post a Comment