CRAZY KIYA RE!!!!!! Sunidhi ki aawaz ne mujhe crazy kiya re!!!
I am trying this peppy number from the film Dhoom..Hope you will like it....
crazy kiya re by Divya Pankaj Upload Music
ഞാന്‍ ഒരു സാഹസം കാണിച്ചു....സദയം ക്ഷമിക്കുക..പ്രശ്നങ്ങള്‍ ഉണ്ട്..ജസ്റ്റ് ഒരു rough ടയ്ക് ആണ്.not final...
എന്റെ ആദ്യത്തെ ഒരു പക്ഷെ അവസാനത്തെ യും ആയ ഫാസ്റ്റ്, പെപ്പി നമ്പര്‍ ഇതായിരിക്കും....എന്നാലും എന്റെ പ്രയത്നങ്ങള്‍ വിളിച്ചറിയിക്കാനുള്ള ഇടം ഇതായത് കാരണം പോസ്റ്റ് ചെയ്യാതിരിക്കാന്‍ വയ്യ...
ഇനിയും ഇതുപോലെ ഉള്ള സാധനങ്ങള്‍ കൈ കൊണ്ടു തൊടാനോ എന്ന് നിങ്ങള്‍ പറയുക...
ഈ പാട്ടിനു കിട്ടിയ മറ്റു കമന്റ്സ് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Post Comments (Atom)
10 comments:
ഞാന്‍ ഒരു സാഹസം കാണിച്ചു....സദയം ക്ഷമിക്കുക..
ഇനിയും ഇതുപോലെ ഉള്ള സാധനങ്ങള്‍ കൈ കൊണ്ടു തൊടാനോ എന്ന് നിങ്ങള്‍ പറയുക... commentsinaayi kaathirikkunnu...
ദിവ്യാ,
അടിപൊളിപാട്ട് , അടിപൊളിയായിത്തന്നെ പാടീരിക്കുന്നു. തീര്‍ച്ചയായും ഫാസ്റ്റ് നമ്പേഴ്സ് ഇനിയും ശ്രമിക്കാവുന്നതാണ്. ടെംപോ നന്നായിത്തന്നെ പോകുന്നു.
ആശംസകളോടെ.
divya,
അടിപൊളീയായി പാടീട്ടുണ്ടല്ലൊ. റ്റെമ്പൊ, പിച്ചിങ്ങ് ഒക്കെ നന്നായി.
ഫാസ്ട് നമ്പേഴ്സ് ധൈര്യമായി ശ്രമിച്ചോളൂന്നെ..:)
ഇനിയും താഴെക്കൊടൂത്തിട്ടൂള്ള മെലഡികള്‍ക്കൂടീ കേട്ടു നോക്കട്ടെ.
ആശംസകളോടെ.
yup!!!! go ahead. bindazzzzz you can touch peppy songs w/o worry. though i can not give comments on "sangathis" w/o sharath sir's permission... maintained the tempo.. there was few problems with diction and pitching... over all it was wonderful.... hahahaha. courtesy to ISS and sharath sir..
Loved this song in your voice! Very entertaining.
വ്യത്യസ്ഥമായ ഒരു ഗാനം നന്നായി പാടിയിരിക്കുന്നു.
Kud ve sounded much better with a techincally sounder mik-sing ;)
Divz ....
Nice attempt and got guts to sing yaar. felt u havn't given 100 percent here and sang helding u back ....missing something some where .....
I am not a big fan of fast numbers, may be thats why i felt so ....waiting for moreto hear from you
shanks
kollam nannayitundu..keep it up
ദിവ്യ,
മറ്റു പാട്ടുകളുടെ അത്ര എത്തിയില്ല എന്നു പറയാം.
However,must say It was a good attempt!!!.
Post a Comment