Thursday, March 5, 2009

Prabhaathathile nizhalu pole



Prabhaathathile nizhalu pole By Divya Pankaj | Online Karaoke എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത്...ഇതിലെ വരികള്‍ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ഒരു കൊടുങ്കാറ്റ് കഴിഞ്ഞു പിറവി കൊണ്ട സ്നേഹത്തിന്റെയും, പ്രേമത്തിന്റെയും, പ്രത്യാശയുടെയും നനുത്ത സ്പര്‍ശം എല്ലാവരുടെയും ജീവിതത്തില്‍ കാണും. ആ പ്രത്യാശയുടെ നിറഞ്ഞ മോഹങ്ങളും പേറി നാം നടന്നകലുന്നത് ദൈവം വിധിച്ച മറ്റൊരു ലോകത്തേക്ക്....സ്വപ്‌നങ്ങള്‍ മരപ്പച്ചകളും നാം അവിടെ മേയുന്ന കാലികളും ..
ഈ സിനിമയില്‍ വളരെ യോജിച്ച രീതിയില്‍ തന്നെ യുസഫലി കേച്ചേരി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്..നിങ്ങളും ഈ പാട്ടു കേട്ടിരിക്കും എന്ന് വിചാരിക്കുന്നു..എന്റെതായ രീതിയില്‍ വരികളിലൂടെ ഒരു സഞ്ചാരം ഞാന്‍ നടത്തി..ഇത് പാടുമ്പോള്‍ മുഴുവനും ഞാന്‍ വേറൊരു ലോകത്തായിരുന്നു...ഒരു മധുരനൊമ്പര കാറ്റു വീശിയ പോലെ.....

18 comments:

divya / ദിവ്യ said...

വളരെ നാളുകള്‍ക്കു ശേഷം ഒരു FM ഇല്‍ ഈ പാട്ട് കേള്‍ക്കാന്‍ ഇടയായി..കേട്ടപ്പോള്‍ മനോഹരമായ ആ വരികളിളുടെ ഒന്ന് കുടി ചിന്ത ഒഴുകിനടന്നു..മറന്നുപോയ ഏതൊക്കെയോ മധുരമായ നാളുകള്‍ ഓര്‍മ്മവന്നു..ആ വികാരങ്ങള്‍ ഒന്നുകുടി ശക്തമാക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല..ഇത് പാടി പോസ്റ്റ് ചെയ്തു..

പാട്ട് കേള്‍ക്കുമല്ലോ..കമന്റ് അടിക്കാന്‍ മറക്കല്ലേ...

divya

G.MANU said...

അതിമനോഹരം ആലാപനം

ബൈജു (Baiju) said...

പാടിയതിഷ്ടമായി. എനിയ്ക്കു വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത്. ദിവ്യയുടെ ശബ്ദത്തില്‍ ഒരിക്കല്‍ക്കൂടി കേള്‍ക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷം.

Chithira Menon said...

yaar too good....reminds me of our hostel days...u used to like sm odar song also rite...frm a biju-samyukta movie itself...i guess its a song frm the movie called mazha....

divya / ദിവ്യ said...

dear manu chetta and Baiju

Valare nandi...very encouraging comments from u..thanks a ton!!

divya / ദിവ്യ said...

my dear chithira

thanks 4 ur comments..
yaa..when i heard ths song, i too flied back the time..

the song u r tellin is manjinte marayitta which ive sung and posted here..do hear that too..i remember, u and divya always wanted me to sing ths song before we go to bed...

aah...wonderful days; wonderful days..as u mentioned in ur post, really in need of a time machine now..:-)

Citizen said...

yes... its very nice divya. i wonder how you sing w/o shruthi?

ശ്രീ said...

നന്നായി പാടിയിരിയ്ക്കുന്നു.

എനിയ്ക്കും ഇഷ്ടപ്പെട്ട, നല്ലൊരു ഗാനമാ‍ണ് ഇത്.

Kiranz..!! said...

Divya,lack of hardwork..:(.Missing the flow,no persistence.But its having a magic soothness of a plain vocal..!

divya / ദിവ്യ said...

Dear Shri and Babu ji,

Thnaks adn ahppy that u liked my song!!!

divya / ദിവ്യ said...

Dear Kiran

U said it!!! I agree..There is no flow, out f pitches..and it is very evident without the music support..Thanks for ur frank opinion..will take care next time...

divya / ദിവ്യ said...

however, I am happy that majority liked it!!!!

Suresh ♫ സുരേഷ് said...

ദിവ്യ..
വളരെ നല്ല ശബ്ദം . നല്ല ഭാവം.
പിച്ച് അവിടിവിടൊക്കെ ചാടിപ്പോയോ?:)
ഒരു ശ്രുതി ബാക് അപ് ഉണ്ടയിരുന്നെകിൽ ഇനിയും ഭംഗിയായേനെ എന്നു തോന്നുന്നു.
Anyways i enjoyed it..Congratulations & All the best to u..

divya / ദിവ്യ said...

ഹലോ സുരേഷ് ചേട്ടാ,
അതെ പിടച്ച് ചാടിപ്പോയി ഒരുപാട് സ്ഥലത്ത്....ശ്രുതിപ്പെട്ടി വെച്ച് പാടിയെങ്ങില്‍ ശേരിയായേനെ..നന്ദീ u rightly pointed out that...Kiran ഉം അത് തന്നെ പറഞ്ഞു.....

Venugopalan CV said...

മനോഹരമായിരിക്കുന്നു, അവിടവിടെ ചെറിയ ശ്രുതിപ്രശ്നങ്ങളുണ്ടെങ്കിലും.

Noby said...

Divya..........
What should i say my dear....if i'm repeating the same words u feel boring....right? Any way it was realy soothing........
Devan

Noby said...

it was realy soothing...Divya....
Devan

.:: ROSH ::. said...

Lovely rendition Divye. i never got a chance to listen to the original but hey, i dont want to anymore..keep singing, you rock!