"ആരാരും കാണാതെ ആരോമല്‍ പൂമുല്ല ....." ഈ ഗാനം ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാവില്ല...മെലടി തുളുമ്പുന്ന മനോഹരമായ വരികളും പിന്നെ ഭാവ ഗായകരായ സുജാതയും ജയചന്ദ്രനും കുടി ഒന്നിച്ചപ്പോള്‍ ലാലേട്ടന്റെ ചന്ദ്രോത്സവം എന്ന ചിത്രത്തിലെ ഈ ഗാനം എല്ലാവര്ക്കും പ്രിയപ്പെട്ടതായി... ചിത്രത്തില്‍ ഇത് ഒരു duet song ആണ്...പക്ഷെ, റെക്കോര്‍ഡ് ഇല് male version ഉം female version ഉം ഉണ്ട്....
ശ്രീ വിദ്യാസാഗര്‍ ഇന്റെ മനോഹരമായ ഗാനങ്ങളില്‍ ഒന്ന്..........ഇതിന്റെ ചിത്രീകരണവും എനിക്ക് വലിയ ഇഷ്ടമാണ്...........
എല്ലാവരും കേള്‍ക്കുക....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു ..........
ദിവ്യ
|
Download song from here
11 comments:
മെലടി തുളുമ്പുന്ന മനോഹരമായ വരികളും പിന്നെ ഭാവ ഗായകരായ സുജാതയും ജയചന്ദ്രനും കുടി ഒന്നിച്ചപ്പോള്‍ ലാലേട്ടന്റെ ചന്ദ്രോത്സവം എന്ന ചിത്രത്തിലെ ഈ ഗാനം എല്ലാവര്ക്കും പ്രിയപ്പെട്ടതായി... എല്ലാവരും കേള്‍ക്കുക....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു ..........
divya
നല്ല controlled ആയി പാടിയിരിക്കുന്നു..
ഇനിയും പാടൂ..
അഭിനന്ദനങ്ങൾ..
ഫന്റാസ്റ്റിക് ദിവ്യ!! കൊടുകൈ :))
വളരേ നന്നായി പാടിയിരിക്കുന്നു
very good ,waiting for the next song
തുടക്കത്തിൽ ശ്രുതി ഇച്ചിരി പോയില്ലേന്ന് സംശയം ഉണ്ടെങ്കിലും സംഗതി ജോറായിട്ടുണ്ട്
നന്നായി തന്നെ പാടിയിട്ടുണ്ട്... ആശംസകള്‍!
Divya,wonderful renditon,added it here.
Superb Divya, assalaayi.
ദിവ്യ,
വരികള്‍കൊണ്ടു എനിക്കേറെ ഇഷ്ടമുള്ള പാട്ടാണിത്.മനോഹരമായിതന്നെ പാടിയിരിക്കുന്നു.എല്ലാവിധ ആശംസകളും.
"കനക മുന്തിരി "ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ!!!!
Hi Divya,
Beautiful, your voice is very soothening .
nalla sweet aayi thurannu thanne paadiyirikkunnu. very good Divya!!!
Post a Comment