മറ്റൊരു രവീന്ദ്രസന്ഗീതം .........
മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല കലാകാരന്മാരില് ഒരാളാണ് ശ്രീ. മുരളി...ആദ്യകാലങ്ങളില്‍ നാടക അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ചലച്ചിത്ര രംഗത്തും , എഴുത്തുകാരനായും, ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്..."നീ എത്ര ധന്യ", "വെങ്കലം", "അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്", "പത്രം", "ആയിരം നാവുള്ള അനന്തന്", "ചകോരം" ഇവയൊക്കെ എനിക്ക് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ ഇഷ്ടമുള്ളവയാണ്.Tuesday, June 19, 2012
വെങ്കലം എന്നാ ചിത്രത്തിലെ "പത്തു വെളുപ്പിന് മുറ്റത്ത് നിക്കണ" ....എന്ന മനോഹരമായ രവീന്ദ്രസന്ഗീതതിലുള്ള ഗാനം ആണ് ഞാന്‍ ഇവിടെ പാടിയിരിക്കുന്നത്...കെ, എസ് . ചിത്ര അതിസൂക്ഷ്മമായ സംഗതികള്‍ കൊണ്ട് സംഭവബഹുലമാക്കിയ ഈ ഗാനം പാടി ഫലിപ്പിക്കുക എന്നത് ഒരു herculean task ആണ്..എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...നിങ്ങളുടെ അഭിപ്രായം വളരെ വളരെ വളരെ ആവശ്യമാണ്....പ്രത്യേകിച്ച് ഇത്തരമൊരു പാട്ടിനു...
അതുകൊണ്ട് സഖാക്കളെ ഇതിലെ ഇതിലെ.....:)