മറ്റൊരു രവീന്ദ്രസന്ഗീതം .........
മലയാള സിനിമ കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല കലാകാരന്മാരില് ഒരാളാണ് ശ്രീ. മുരളി...ആദ്യകാലങ്ങളില്‍ നാടക അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ചലച്ചിത്ര രംഗത്തും , എഴുത്തുകാരനായും, ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്..."നീ എത്ര ധന്യ", "വെങ്കലം", "അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്", "പത്രം", "ആയിരം നാവുള്ള അനന്തന്", "ചകോരം" ഇവയൊക്കെ എനിക്ക് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ ഇഷ്ടമുള്ളവയാണ്.Tuesday, June 19, 2012
pathuveluppinu / പത്തുവെളുപ്പിന്
my songs - pathu veluppinu_ divya_cover_final - eSnips
pathuveluppinu by Divya | Online Karaokeഓഗസ്റ്റ് 6, 2009 നു ഈ മഹാനായ കലാകാരന് നമ്മെ വിട്ടു പോയി...അദ്ധേഹത്തിന്റെ അഭിനയ മികവിന് മുന്പില് നമിച്ചു കൊണ്ട് ഈ ഗാനം ഞാന്‍ സമര്‍പ്പിക്കട്ടെ....
വെങ്കലം എന്നാ ചിത്രത്തിലെ "പത്തു വെളുപ്പിന് മുറ്റത്ത് നിക്കണ" ....എന്ന മനോഹരമായ രവീന്ദ്രസന്ഗീതതിലുള്ള ഗാനം ആണ് ഞാന്‍ ഇവിടെ പാടിയിരിക്കുന്നത്...കെ, എസ് . ചിത്ര അതിസൂക്ഷ്മമായ സംഗതികള്‍ കൊണ്ട് സംഭവബഹുലമാക്കിയ ഈ ഗാനം പാടി ഫലിപ്പിക്കുക എന്നത് ഒരു herculean task ആണ്..എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...നിങ്ങളുടെ അഭിപ്രായം വളരെ വളരെ വളരെ ആവശ്യമാണ്....പ്രത്യേകിച്ച് ഇത്തരമൊരു പാട്ടിനു...
അതുകൊണ്ട് സഖാക്കളെ ഇതിലെ ഇതിലെ.....:)