Tuesday, November 17, 2009

Chethiyum chembarathiyum / ചെത്തിയും ചെമ്പരുത്തിയും





Get this widget Track details eSnips Social DNA


Download from here..

മലയാള സിനിമ സംഗീതത്തില്‍ ഗുരുതുല്യനായ ശ്രി. ദക്ഷിണാമൂര്‍ത്തി അവര്‍കള്‍ ഏറ്റവും പുതിയതായി മലയാളികള്‍ക്ക് സമ്മാനിച്ച ഹൃദയഹാരിയായ ഒരു പാട്ടാണ് നിങ്ങള്‍ക്കായി എന്റെ അടുത്ത സമര്‍പ്പണം...മിഴികള്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രീമതി. കെ. എസ്. ചിത്ര യുടെ ഭാവനിര്‍ഭരമായ ആലാപനം .....ഈ ഗാനം നിങ്ങള്‍ക്കും വളരെ ഇഷ്ടം എന്ന് കരുതുന്നു...അതെ ഭാവം കുറച്ചൊക്കെ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

എല്ലാ അമ്മമാര്‍ക്കും ഈ ഗാനം പ്രത്യേകം ഞാന്‍ സമര്‍പ്പിച്ചു കൊള്ളട്ടെ!!! ഭൂമിയില്‍ ശാശ്വതമായ സ്നേഹത്തിന്റെ പ്രതീകമായ "അമ്മ" എല്ലാ നാളും, എല്ലാ യുഗങ്ങളും, ഈരേഴു ലോകങ്ങളിലും ഈശ്വര ചൈതന്യമായി എന്നും നിലനില്‍ക്കട്ടെ!!!! നമ്മെ അനുഗ്രഹിക്കട്ടെ!!!

Love you my dear ammoooseee.......This one goes to u..........................:)
Divya

15 comments:

divya / ദിവ്യ said...

മലയാള സിനിമ സംഗീതത്തില്‍ ഗുരുതുല്യനായ ശ്രി. ദക്ഷിണാമൂര്‍ത്തി അവര്‍കള്‍ ഏറ്റവും പുതിയതായി മലയാളികള്‍ക്ക് സമ്മാനിച്ച ഹൃദയഹാരിയായ ഒരു പാട്ടാണ് നിങ്ങള്‍ക്കായി എന്റെ അടുത്ത സമര്‍പ്പണം...

ഭായി said...

ഡിറ്റൊ!

ശ്രവ്യമനോഹരം!

ശ്രീ said...

നന്നായിരിയ്ക്കുന്നു.

ഹരീഷ് തൊടുപുഴ said...

അഭിനന്ദനങ്ങൾ..

ഗീത said...

കാതില്‍ തേന്‍ മഴയായ്...

ദിവ്യ, ആശംസകള്‍.

Jayasree Lakshmy Kumar said...

അതിമനോഹരമായ ആലാപനം ദിവ്യ!!
ഒരുപാടിഷ്ടപ്പെട്ടു :)

divya / ദിവ്യ said...

@ ഭായി വളരെ നന്ദി ട്ടോ....ഭാവം ശെരിയായി reproduce ചെയ്യാന്‍ പറ്റിയോ എന്നറിയില്ല....

@ശ്രീ @ഹരിഷ് ഒരായിരം നന്ദി...വീണ്ടും വീണ്ടും പാട്ട് കേള്‍ക്കാന്‍ വരുന്നതില്‍ നന്ദി....

@ഗീത കാതില്‍ തെന്മാഴയായ് ...ആ പാട്ട് പാദനം എന്നുണ്ട്...thanks for the idea....:-)

@ലക്ഷ്മി : കവിതകളുടെ കുട്ടുകാരീ വളരെ നന്ദി....

kavya said...

enikkum venam oru song...!!!:((

divya / ദിവ്യ said...

@kavya...my chweet lil sis...dont worry...a song for u is in my list..

Venugopalan CV said...

Quite nice !

ZZZZZZZZZZ said...

nice song.
well done!!!
www.swapnakoodu.com

Loved Ever said...

such a nice song never seenor read before
Work From Home India

me ;) said...

Enjoyed listening to your music style! Thank you!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പാട്ടു ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്‌. താരതമ്യംചെയ്യാന്‍ അതിന്റെ ഒറിജിനല്‍ പാട്ടു കേട്ടിട്ടില്ലല്ലൊ. എനിക്കിഷ്ടമായി.

കൃഷ്ണ::krishna said...

ഈ പാട്ടു എനിക്കിഷ്ടമായി.