Tuesday, September 1, 2009

Thankathoni/തങ്കത്തോണി - Mazhavilkkavadi/മഴവില്‍ക്കാവടി




പ്രിയ സുഹൃത്തുക്കളെ,

വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ ഓണശംസകളുമായി തിരിച്ചു എത്തി...നിങ്ങള്‍ക്കേവര്‍ക്കും ഒരു നല്ല ഓണം ആശംസിക്കുന്നു..ഒപ്പം ഈ പാട്ടും പോസ്റ്റ്‌ ചെയ്യുന്നു...എല്ലാവരുടെയും വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്,

"ഓണാശംസകള്‍"


Get this widget Track details eSnips Social DNA

Download link here

22 comments:

divya / ദിവ്യ said...

വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ തിരിച്ചെത്തി....ഈ ഓണ സമ്മാനവുമായി.....

ബഹുവ്രീഹി said...

Nannayint divya, Nice.

Onasamsakal

Sneha said...

vowww........divyaa...........excellent singing....onaashamsakal.....ee ganam kettathode ente onam poornamaayi....valare naalukalku sesham aanu divya yude voice kelkaan sadhichathu..sathoshamm.....

nanmakal niranja orayiram onaashamsakal

ശ്രീ said...

നന്നായി,ദിവ്യാ...

ഓണാശംസകള്‍!

പൊറാടത്ത് said...

ഈ ഓണസമ്മാനം വളരെ ഇഷ്ടപ്പെട്ടു..

ആശംസകൾ...

Unknown said...

hai diviya congrats
very nice voice
you have good feature in music
dont give up

orayiram nanmakal nerunnu
ONAM ASHAMSAKAL

നിരക്ഷരൻ said...

ഈ പാട്ടിന് ഒരു ഓണത്തിന്റെ ഫീല്‍ തീച്ചയായുമുണ്ട്. നന്ദി ...

thahanaseer said...

you 6 gr8

thahseen said...

Hi ,
Very nice singing and good voice.

Thanks,
Thahseen

Calvin H said...

വളരെ വളരെ നന്നായി.

Rashmi Nair said...

Very nice Divya... nannayittundu. Always a fan of your voice. Very expressive. Kollaam :)

Unknown said...

Divya,as always good singing,sweet voice. nalla nalla paattukal add cheyyu. Kelkkan kathorthirikkunnu.

Suresh ♫ സുരേഷ് said...

Good job Divya ..nannayi paadiyittund.. charnangalude avasanam varunna "o o" almost perfect aayi thanne veenittund.. high pokunna sthalam onnoode fine akkaam ennu mathram thonni..
enikk nallonam ishtamaayi . keep up the gud work :)

Suraj said...

Wow ! one of my all-time favourites !
Thanks for this Onam treat...
Regards.

Kiranz..!! said...

വെൽക്കം ബാക്ക് ദിവ്യാ.പാട്ട് കലക്കി.ഹൈ പോകുമ്പോൾ ഒരിമ്മിണി,ഒരു പൊടിക്ക് ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഒറിജിനലിനോട് കു/കിട പിടിപ്പിക്കാർന്നു..!.ഗാനമേളവിഭാഗത്തിൽ സൈറ്റിൽ പറ്റിച്ചു വച്ചിട്ടുണ്ട്.

Cartoonist said...

Your ThankatthoNi was one of the last artifacts I chanced to pick up from the Web Onam fare.

A village girl voice expressive enough for this song ! Congratulations !!

ബൈജു (Baiju) said...

പാട്ടുനന്നായി.... അഭിനന്ദനങ്ങള്‍...പൂക്കളത്തിന്‍റ്റെ ഒരു വശത്തുനില്ക്കുന്ന കണ്ണാടിച്ചെടിയും കലക്കി...

നന്ദി

മാണിക്യം said...

നല്ല പൂക്കളം
നല്ല പാട്ടും
തിരിച്ചുവരവ്
"തങ്കത്തോണിയില്"
ആയതു നന്നായി ....

Anonymous said...

Dear chechi
very good blog

Unknown said...

Divya,
awesome!!!!.I become a die hard fan of your voice...
keep going!!!!!
God bless you!!

Ameela said...

very beautiful!Did u learn classical music ?thanks for posting this .Expecting more & more songs

divya / ദിവ്യ said...

thanks yaar Beam....ya ive learned karnatic..thanks for coming ths way...happy to knw that u liked it :-)