യാഹൂ.....
അങ്ങനെ ഞാന്‍ ഒരു പാട്ടു ജീവിതത്തില്‍ ഒറ്റ ടേക്ക് ഇന്‍ പാടിയെ!!!!!അതെ അതെ...നിങ്ങളും അന്തിച്ചുപോയല്ലേ...ഒരു പക്ഷെ, അധികം പ്രശ്നമില്ലാത്ത പാട്ടു ആയതു കൊണ്ടാരിക്കും..അധികം മെനക്കെടെണ്ടി വന്നില്ല...അതിന്റെ സന്തോഷത്തിലാ ഞാന്‍... അപ്പൊ എല്ലാരും പാട്ടു കേക്കുക....വിലയിരുത്തുക.... സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എല്ലാവര്ക്കും എന്റെ ഈ പാട്ടു ഞാന്‍ സമര്‍പ്പിക്കുന്നു...
സന്ധിപ്പോം.....
ദിവ്യ
Annulmele panithuli- Varanam Ayiram by Divya Pankaj | Upload Music
Download song from here.
This song is fromVaaranam Aayiram, Tamil blockbuster film directed by Gautham Menon. released on November 14, 2008 across the globe. Vaaranam Aayiram illustrates the theme of how a father often came across his son's life as a hero and inspiration, whose death was deeply mourned in the end. As a tribute to the father of the director, the film opened in several countries with critical acclaim and mixed reviews.
To all Surya fans, here's a dedication from another fan....:-)
Wish u all a happy Ramadan!!!
divya
28 comments:
യാഹൂ.....
അങ്ങനെ ഞാന്‍ ഒരു പാട്ടു ജീവിതത്തില്‍ ഒറ്റ ടേക്ക് ഇന്‍ പാടിയെ!!!!!എല്ലാരും കേക്കുക...അഭിപ്രായം പറയുക...
divya
ഭും ....ക്രീം.....ഈ ഭൂതത്തിനു നല്ലപോലെ രണ്ടു വരി പാടാന്‍ അറീലാ....പക്ഷെ നല്ല പാട്ടു കേള്‍ക്കാന്‍ അറിയാം ....ജ്ജ് ....പുലിയാണ് ...കേട്ടാ .....ആകര്‍ഷണമുള്ള ശബ്ദം ....കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട്....നന്നായി വരട്ടേ .....ഈ ഭൂതതിന്റെയ് ആശംസകള്‍ ......
പണ്ട് നങ്ങേലി യുടെ കുട്ടിയെ പിടിച്ചുകൊണ്ടു പോയ ഭൂതതാനാണോ ഇത്? ഏതായാലും ഭൂതത്തിനു പാട്ട് ഇഷ്ടമായത് കൊണ്ട് ഞാന്‍ രക്ഷപെട്ടു..ഇനിയും വരണേ..
നല്ല പാട്ട്.നല്ല ശബ്ദവും.:)
കലക്കി!!
ഒത്തിരി ഇഷ്ടപ്പെട്ടു.
Divya kutty...great...one of my favourite songs.....congrats ...
Beautifully sung, as always!
നന്നായി ദിവ്യ.നല്ല പെർഫക്ഷൻ ഉണ്ട്. ഈ പാട്ട് ശ്രദ്ധിക്കാതെ പോയിരുന്നു.കാർത്തിക്കിന്റെ “ അവ എന്ന എന്ന തേടി വന്ത അഞ്ചലെ”,ഹരിഹരന്റെ “നെഞ്ചുക്കുൾ” എന്ന രണ്ട് പാട്ടുകൾ കണ്ടും കേട്ടും മതിയാവാഞ്ഞതായിരിക്കാം.ഇനി ഇതിന്റെ ഒറിജിനൽ കൂടി,കേക്കട്ട്,കാണട്ട്..!
ദിവ്യ.. നല്ല പെർഫക്ഷൻ... ശബ്ദം ഒന്നുകൂടി നന്നായോന്നൊരു സംശയം..:)
അപ്പോ, ഇതുപോലത്തെ ബേസിലുള്ള സംഭവങ്ങളൊക്കെ ഇങ്ങ്ട് പോരട്ടെ...
Divya, Valare nannayirikkunnu.
ദിവ്യ, വളരെ നന്നായി പാടിയിരിക്കുന്നു. തേന്‍തുള്ളി പോലെ മധുരമായ ശബ്ദം. ഇനിയുമിനിയും ധാരാളം പാട്ടുകള്‍ പോരട്ടേ.
നല്ല ശബ്ദം .....ദിവ്യ നന്നായിപ്പാടിയിട്ടുണ്ട്..ഇനിയും നല്ലനല്ല പാട്ടുകളുമായി വരിക...
Wow. Nice one.
ദിവ്യാ, സ്പീഡ് കുറച്ച് പ്ലേബാക്ക് ചെയ്യുന്ന ഒരു ഫീല്‍.ഈ റെക്കോഡിംഗിന്റെ പ്രത്യേകതയാണോ ?
എന്തായാലും സംഭവം സൂപ്പറാണേ.
ദിവ്യ ,
ആലാപനം നന്നായിട്ടുണ്ട്.
അഭിനന്ദങ്ങള്‍ !!
നന്നായി പാടിയിരിക്കുന്നു ദിവ്യ....ഒരു ഇന്‍പുട്ട് ഉണ്ടായിരുന്നു....സംഗീതത്തെ കുറിച്ച് എനിക്ക് വല്യ പിടിയില്ല....പക്ഷെ പാട്ടിന്റെ ഇടയില്‍ ചില ഇന്‍സ്ട്രുമെന്റ്സിന്റെ ഒരു ഫാള്‍സ് നോയിസ് ഉണ്ട്.....ശെരിയാണോ എന്ന് അറിയില്ല.....എനിക്കങ്ങിനെ തോന്നി......എനിവെ ..പാട്ട് അടിപൊളിയാണ്....
ഹായ് ചേച്ചി..
നന്നായിട്ടുണ്ട്..ട്ടോ...
നന്മകള് നേരുന്നു....
സസ്നേഹം,
ജോയിസ്...
lte to listen the song as my machine was on strike....
This is one of my favourite ....and kudoss to you ...
added to Divya hits :)
Keep up the good work
Shanks, thanks yaa..i was thinkin where u went missing these days??
@suraj hello....kurachu tempo pblm enikkum feel cheythu charanathil..recordingil prashnam onnum thonniyilla..thanks for droppin in;know u r busy these days..
ദിവ്യ,
സംഗതികള്‍ ഒന്നും പോര കേട്ടോ.പാട്ടിനെ ക്കുറിച്ചറിയാത്തതുകൊണ്ടു പറഞ്ഞതാ.ദിവ്യ ഒരു സംഭവമാണ്.ഞെട്ടിച്ചു..സത്യമായും ഞെട്ടിച്ചു.പനിപിടിക്കാഞ്ഞത് ഭാഗ്യം.വെറുമൊരു മുഖസ്തുതി പറയാം: ഈ പാട്ടൊന്നു കേട്ടാല്‍ മതി വല്ലത്തൊരു ..എന്താ പറയുക."നെന്ചുക്കുള് പെയ്തിടുമാ മഴൈ".ഒരു സ്റ്റൈല്‍.നന്നായി പാടിയിരിക്കുന്നു.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Divya,
It is really great!!!
Keep it up
Like to hear more from you
Uncle&Amma
Divya,
Could u pls update the song without password.
നന്നായിട്ടുതന്നെ ഒറ്റട്ടേക്കില്‍ .
വ്യത്യസ്തമായ ശബ്ദം.
valare madhuramaayi paadi. very good!!!keep it up!!!!
Really great singing Divya...keep singing like this.
Great effort.
Keep it up.
hi Divya , reached here thru Kiranz blog . Loved ur singing,I too like this song a lot .. u have done full justice to te song .. yet to hear rest of ur songs :) ... Good JOB !!
Post a Comment