
aalilamanjalil-suryagaayathri | Online Karaoke എന്റെ കഠിന പ്രയത്നത്തിന്റെ ഫലമായി കുറചെങ്ങിലും സംത്രിപ്തിയോടു കൂടി ഒരു recording ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷം..
രവീന്ദ്രസംഗീതം വീണ്ടും. എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ ഈ ഗാനം പാടി നടന്നിട്ടുണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്‍റെ കുഞ്ഞു അനുജത്തിയെ ഉറക്കാനായി ഈ പാട്ടു ഞാന്‍ പാടിയിട്ടുണ്ട്. പിന്നീടെപ്പോഴും ആകാശവാണിയില്‍ ഈ പാട്ടു കേള്‍ക്കുമ്പോഴും ഞാന്‍ കാതോര്തിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ പല ഓര്‍മ്മകളും പല ഗാനങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. നിങ്ങള്‍ക്ക് ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഓര്‍മയുടെ വളപ്പൊട്ടുകള്‍ മനസ്സില്‍ മിന്നിമായുന്നുണ്ടോ..എന്നെ അറിയിക്കുക...
രണ്ടു മഹാ പ്രതിഭകള്‍ പാടിയ ഈ ഗാനം എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു ഞാന്‍ ഒരു വിധം പാടിയിട്ടുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..ഇതുവരെ ഉള്ള പ്രോല്സാഹനത്തിനു നന്ദി..
LYRICS
Song: AalilamanjalilYear:1992Music: RaveendranLyricis: ONV KurupSinger: KJ Yesudas or ChithraRaga: Abhogi
Aalila manjalil neeyadumbol
Aadunnu kannayiram
Chanchakkam thamara poomizhiyil
Chanchadum swapnametho
Thooval ponnum thenum
navil thechatharo
Pavakkunjum koode aadu
Pooram nalallo perenthakenam
Omal kaathil chollam
Nagam kakkum kaavil
nale poovum neerum
Unni kaiyyal valaru
Thinkal poo pol valaru(aalila)
thanka kaikkullil
shanghum thamarayum
kanum kannin punyam
soorya gayathriyay
aarya theerdhangalil
neeradaan poy varam
aromal poonkurunne(aalila)

