"ആരാരും കാണാതെ ആരോമല്‍ പൂമുല്ല ....." ഈ ഗാനം ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാവില്ല...മെലടി തുളുമ്പുന്ന മനോഹരമായ വരികളും പിന്നെ ഭാവ ഗായകരായ സുജാതയും ജയചന്ദ്രനും കുടി ഒന്നിച്ചപ്പോള്‍ ലാലേട്ടന്റെ ചന്ദ്രോത്സവം എന്ന ചിത്രത്തിലെ ഈ ഗാനം എല്ലാവര്ക്കും പ്രിയപ്പെട്ടതായി... ചിത്രത്തില്‍ ഇത് ഒരു duet song ആണ്...പക്ഷെ, റെക്കോര്‍ഡ് ഇല് male version ഉം female version ഉം ഉണ്ട്....
ശ്രീ വിദ്യാസാഗര്‍ ഇന്റെ മനോഹരമായ ഗാനങ്ങളില്‍ ഒന്ന്..........ഇതിന്റെ ചിത്രീകരണവും എനിക്ക് വലിയ ഇഷ്ടമാണ്...........
എല്ലാവരും കേള്‍ക്കുക....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു ..........
ദിവ്യ
|
Download song from here