യാഹൂ.....
അങ്ങനെ ഞാന്‍ ഒരു പാട്ടു ജീവിതത്തില്‍ ഒറ്റ ടേക്ക് ഇന് പാടിയെ!!!!!അതെ അതെ...നിങ്ങളും അന്തിച്ചുപോയല്ലേ...ഒരു പക്ഷെ, അധികം പ്രശ്നമില്ലാത്ത പാട്ടു ആയതു കൊണ്ടാരിക്കും..അധികം മെനക്കെടെണ്ടി വന്നില്ല...അതിന്റെ സന്തോഷത്തിലാ ഞാന്‍... അപ്പൊ എല്ലാരും പാട്ടു കേക്കുക....വിലയിരുത്തുക.... സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എല്ലാവര്ക്കും എന്റെ ഈ പാട്ടു ഞാന്‍ സമര്‍പ്പിക്കുന്നു...
സന്ധിപ്പോം.....
ദിവ്യ